ABOUT US

Together for a Better Kottiyam

Rising Kottiyam is a voluntary community organization established in 2021, dedicated to social responsibility and community development. It actively works in areas such as education, environmental protection, health awareness, reading promotion, anti-drug initiatives, public issues, and relief activities. The organization strives to be the voice of the people, protect public rights, and contribute to the overall development of Kottiyam by bringing different sections of society together. With the vision “For the good of the community, for the progress of the people,” Rising Kottiyam continues to strengthen its community-driven initiatives and work towards a better future for everyone.

റൈസിംഗ് കൊട്ടിയം

2021-ൽ രൂപീകരിക്കപ്പെട്ട റൈസിംഗ് കൊട്ടിയം സാമൂഹിക പ്രതിബദ്ധതയും ജനകീയ ഇടപെടലുകളും മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ കൂട്ടായ്മയാണ്. വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ബോധവൽക്കരണം, വായന പ്രോത്സാഹനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, പാവപ്പെട്ടവർക്ക് ഇടപെടൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

കൊട്ടിയത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുകയും പൊതുജനങ്ങളുടെ അവകാശ സംരക്ഷണത്തിനും നാട്ടിലെ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി മികച്ചൊരു നാളേക്കായി പ്രവർത്തിക്കുന്ന റൈസിംഗ് കൊട്ടിയം, ജനപങ്കാളിത്തത്തിലൂടെയും സാമൂഹിക ഉത്തരവാദിത്തത്തിലൂടെയും മാറ്റത്തിനായി മുന്നേറുകയാണ്.

“നാടിന്റെ നന്മയ്ക്കായി, ജനങ്ങളുടെ പുരോഗതിക്കായി” എന്ന ലക്ഷ്യത്തോടെ റൈസിംഗ് കൊട്ടിയം പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് മുന്നോട്ടുപോകുന്നത്.
♧

Community First

Putting the community at the heart of everything we do.

◎

Purpose Driven

Working with a clear purpose for a better and stronger Kottiyam.

♢

Inclusive & United

Bringing everyone together for unity and collective growth.

♧

Sustainable Future

Committed to preserving our environment and resources for tomorrow.

OUR FOCUS AREAS

We work on key areas that bring real change and lasting impact to our community.

🎓

Education

Promoting quality education and learning opportunities.

🌱

Environment

Protecting nature and promoting a cleaner, greener Kottiyam.

❤

Health Awareness

Spreading health awareness for a healthier community.

📖

Reading Promotion

Encouraging the habit of reading and lifelong learning.

🚫

Anti-Drug Initiatives

Working towards a drug-free and better future for our youth.

🤝

Relief & Support

Standing with people in need through relief and support.

A Few Words About Our Team

Passionate people. One purpose. A better Kottiyam

Other Members

Scroll to Top